42.55 ലക്ഷം വെള്ളത്തിൽ!

* ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പദ്ധതി ഉപേക്ഷിച്ചു

മട്ടാഞ്ചേരി: 2016-17 സംസ്ഥാന പദ്ധതിയിൽ കപ്പലണ്ടിമുക്ക്–പണ്ഡികുടി ജംഗ്ഷൻ വരെ 1000 മീറ്റർ പഴയ സി.ഐ. പൈപ്പ് മാറ്റി പുതിയ പി.വി.സി. പൈപ്പ് സ്ഥാപിക്കുന്നതിന് ₹63 ലക്ഷം വകയിരുത്തി. ഇതിൽ പദ്ധതിക്കായി ₹42.55 ലക്ഷം 2024, 31 ഡിസംബർ വരെ ചെലവഴിച്ചു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കരുവേലിപ്പടി സബ് ഡിവഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

1 comment:

Vikash kumar said...

I really enjoyed reading this blog, especially the practical points about running Facebook campaigns in Oman. Choosing the right audience and keeping ad creatives relevant can make a noticeable difference. SaptTech Labs is also worth mentioning for businesses looking for a company for Facebook Ads in Oman with a focus on practical campaign strategies and measurable results.

Contact us at 7303139390.
Visit : best Facebook Ads agency in Oman

Powered by Blogger.