കിൻഫ്ര വ്യവസായ പാർക്കുകൾ: പാലക്കാട് 115.37 ഏക്കർ ഭൂമി ഒഴിഞ്ഞുകിടക്കുന്നു


കിൻഫ്ര വ്യവസായ പാർക്കുകൾ: പാലക്കാട് 115.37 ഏക്കർ ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ രേഖ

* ഇൻറഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌സ്‌റ്റൈൽ പാർക്കിലാണ് (ഘട്ടം 2) കൂടുതൽ ഒഴിഞ്ഞ ഭൂമിയുള്ളത് - 95 ഏക്കർ.

പാലക്കാട്: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന തിരുവനന്തപുരം എം.പി. ശശി തരൂരിൻ്റെ ലേഖനത്തെ തുടർന്ന് ബിസിനസ്സ് അന്തരീക്ഷം, ബിസിനസ്സ് ചെയ്യാനുള്ള സൗകര്യം എന്നിവയെക്കുറിച്ചുള്ള
ചൂടേറിയ ചർച്ചകൾ നടക്കുമ്പോൾ ജില്ലയിലെ കിൻഫ്ര വ്യവസായ പാർക്കുകളിൽ 115.37 ഏക്കർ ഭൂമി ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ രേഖ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിസമർപ്പിച്ച അപ്പീലിന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

No comments:

Powered by Blogger.