സ്മാർട്ട് സിറ്റി കൊച്ചി അത്ര സ്മാർട്ടല്ല: മനോരമ ന്യൂസിലെ അഭിമുഖം
സ്മാർട്ട് സിറ്റി കൊച്ചി: സ്മാർട്ട് ചോദ്യങ്ങൾ: ഒരു വർഷത്തിനുള്ളിൽ സത്യം 'പുറത്ത്'
* കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
സ്മാർട്ട് സിറ്റി കൊച്ചി വിവാദ വലയിൽ കുടുങ്ങിയപ്പോൾ,
സംസ്ഥാന സർക്കാരിൻ്റെയും വ്യവസായ വകുപ്പിൻ്റെയും നിലപാട്
തുറന്നുകാട്ടുന്ന സുപ്രധാനവിവരാവകാശ ചോദ്യങ്ങൾ ചർച്ചയാകുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് കഴിഞ്ഞ വർഷം ഡിസംബറിൽ വ്യവസായ വകുപ്പിന് മുന്നിൽ സ്മാർട് സിറ്റി കൊച്ചി പദ്ധതിയെക്കുറിച്ച്
അപേക്ഷ സമർപ്പിച്ചത്.
വാർത്ത കാണുന്നതിന് ലിങ്ക് സന്ദർശിക്കുക-https://youtu.be/NLbSbeXaHuI?si=yE5buIGmEX1YP0yJ
No comments:
Post a Comment