ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

* കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി ഒക്ടോബർ 21നാണ് പരാതി നൽകിയത്.

* ഗൗരവമായ അന്വേഷണം നടത്താതെ വിഷയം "ലഘൂകരിക്കാനും" കേസ് കഴുകി കളയാനുമാണ് കേരള പോലീസ് ശ്രമിക്കുന്നത്.

* ഉരുളി മോഷണം കണ്ടെത്തുന്നതിലെ കാലതാമസം, സിറ്റി പോലീസിനെ അറിയിക്കുന്നതിലെ കാലതാമസം, പ്രത്യേകിച്ചും സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം.

No comments:

Powered by Blogger.