അസെൻഡ്‌ നിക്ഷേപക സംഗമം; 15,386 കോടിയുടെ പദ്ധതികൾ ഉപേക്ഷിച്ചു: മാതൃഭൂമി റിപ്പോർട്ട് ചെയ്‌തു

                            

കൊച്ചി: സംസ്ഥാന സർക്കാർ നടത്തിയ അസെൻഡ്‌ നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിച്ച 15,386 കോടിയുടെ പദ്ധതികൾ ഉപേക്ഷിച്ചു. 31 പദ്ധതികൾ പ്രവർത്തനം ആരംഭിച്ചു. ഇതിൽ നിന്നും 808 കോടി രൂപയുടെ നിക്ഷേപം വന്നു വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. 

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ.എസ്.ഐ.ഡി.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

5003 കോടിയുടെ 37 പദ്ധതികൾ നിർത്തിവെച്ചു. അതേസമയം, 7886 കോടിയുടെ 27 സംരംഭങ്ങൾ ഉപേക്ഷിച്ചു വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

No comments:

Powered by Blogger.