കാട്ടുപന്നി ആക്രമണം: കേരളം വിവരങ്ങൾ നൽകിയിട്ടില്ലെന്ന് വനം മന്ത്രാലയം; മനോരമ റിപ്പോർട്ട് ചെയ്‌തു
കൊച്ചി: കാട്ടുപന്നി മൂലമുണ്ടാകുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സംസ്ഥാനം സ്വീകരിച്ച നടപടികളുടെ കേസ് തിരിച്ചുള്ള വിശദാംശങ്ങളെക്കുറിച്ചു അറിയിക്കാൻ കേരള സർക്കാരിന് ജൂലൈ 8ന് ഒരു കത്ത് നൽകിയിരുന്നു. എന്നാൽ, മൂന്ന് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതു വരെ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഒക്ടോബർ 22ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
No comments:
Post a Comment