Lokpal spent Rs 30 crore in two years: Exclusive interview at 24 News

 
                             

* എത്ര തവണ സിറ്റിംഗ് നടത്തി? അത്തരം വിവരങ്ങൾ സൂക്ഷിക്കാറില്ലെന്ന് വിവരാവകാശ മറുപടി

* ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് (361). ഡൽഹി (156), മഹാരാഷ്ട്ര (138), രാജസ്ഥാൻ (109), ബീഹാർ (107) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

കൊച്ചി: രാജ്യത്ത് അഴിമതിക്കെതിരെ ഉയർന്ന ശക്തമായ സമരത്തിലൂടെ രൂപീകൃതമായ ലോക്‌പാലിന്റെ പ്രസക്തിയും പ്രവർത്തനരീതിയും ചോദ്യംചെയ്യപ്പെടുന്നു. ലോക്പാലിന്റെ രണ്ടു വർഷത്തെ ചെലവ് 30 കോടി രൂപയെന്ന് വിവരാവകാശ രേഖ. അതെ സമയം ഇതുവരെ നടന്ന സിറ്റിംഗുകളുടെ എണ്ണം എത്ര എന്ന ചോദ്യത്തിന് അത്തരം വിവരങ്ങൾ സൂക്ഷിക്കാറില്ലെന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് ലോക്പാൽ ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

No comments:

Powered by Blogger.