Kerala Khadi Board fails to utilize Rs 25 crore; Various media report my RTI

പദ്ധതി ഫണ്ട് വിനിയോഗിക്കുന്നതിൽ ഖാദി ബോർഡിന് അലംഭാവം

* 2014-15 മുതൽ 2020-2021 വരെ ബഡ്‌ജറ്റിൽ അനുവദിച്ചത് 65.88 കോടി രൂപ, ഖാദി ബോർഡ് ചിലവഴിച്ചത് 40.14 കോടി!

24 News 

Mathrubhumi 

Mangalam

                                                                            Chandrika 
Janmabhumi

കൊച്ചി: ഖാദി വ്യവസായത്തിന് പദ്ധതിയിനത്തിൽ 2014-15 മുതൽ 2020-2021 വരെയുള്ള സാമ്പത്തിക വർഷത്തിൽ ലഭിച്ച ഫണ്ട് പൂർണതോതിൽ വിനിയോഗിക്കാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് സാധിച്ചില്ലെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഖാദി ബോർഡ് നൽകിയ മറുപടി അനുസരിച്ചു കൊല്ലത്തെ പരുത്തി സംസ്‌കരണ യൂണിറ്റിന് 2018-19 ൽ 136 ലക്ഷം രൂപ അനുവദിച്ചു, പക്ഷെ ചെലവ് പൂജ്യം. സിൽക്ക് നെയ്ത്തിനു 2019-20 ൽ 50 ലക്ഷം രൂപ അനുവദിച്ചു, ചെലവ് പൂജ്യം. 2020-21 ൽ പദ്ധതിക്ക് 65 ലക്ഷം ബഡ്ജറ്റിൽ ഉൾപ്പെടുത്തി, പക്ഷെ ചെലവിട്ടത് 20.95 ലക്ഷം മാത്രം!

No comments:

Powered by Blogger.