മട്ടന്നൂർ കിൻഫ്ര ചെറുകിട വ്യവസായ പാർക്ക്: 87 ഏക്കർ ഒഴിഞ്ഞുകിടക്കുന്നു!
മട്ടന്നൂർ കിൻഫ്ര ചെറുകിട വ്യവസായ പാർക്ക്: 87
ഏക്കർ ഒഴിഞ്ഞുകിടക്കുന്നു, വിവരാവകാശ രേഖ
കണ്ണൂർ: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് വ്യവസായ മന്ത്രി അവകാശപ്പെടുന്ന സമയത്തു മട്ടന്നൂരിലെ കിൻഫ്ര ചെറുകിട വ്യവസായ പാർക്കിൽ അനുവദിക്കാവുന്ന 91 ഏക്കറിൽ, 87 ഏക്കർ ഭൂമി ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ രേഖ. ഇതുവരെ അനുവദിച്ച ഭൂമി 4 ഏക്കർ മാത്രം!
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിസമർപ്പിച്ച അപ്പീലിന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ ഏറ്റെടുത്ത ഭൂമി 128.59 ഏക്കർ.
No comments:
Post a Comment