കുടിവെള്ളമില്ലാതെ വൈറ്റില; 2,600+ പൈപ്പ് പൊട്ടൽ



കുടിവെള്ളമില്ലാതെ കൊച്ചി വൈറ്റില!

💥 2,600+ പൈപ്പ് പൊട്ടൽ; 10 വർഷം!

💧 121 ജല മോഷണം!

കൊച്ചി: കൊച്ചി നഗരം കടുത്ത ജലക്ഷാമം നേരിടുന്നതിനിടെ, വാട്ടർ അതോറിറ്റിയുടെ വൈറ്റില സെക്ഷനിൽ 2016-17 മുതൽ 2026 മേയ് വരെ 2,639 പൈപ്പ് പൊട്ടലുകളും 121 ജല മോഷണ കേസുകളും റിപ്പോർട്ട് ചെയ്തതായി വിവരാവകാശ രേഖ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വാട്ടർ അതോറിറ്റിയുടെ വൈറ്റില അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

No comments:

Powered by Blogger.