2018 പ്രളയം: കോഴിക്കോട് 2015 പേർക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ

കോഴിക്കോട്: പ്രളയം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷവും, 2024 ആഗസ്ത് വരെ, 2015 പ്രളയ ബാധിതർക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ
നമ്പൂതിരിക്ക് കോഴിക്കോട് കളക്ടറേറ്റ്
സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറും ജൂനിയർ സൂപ്രണ്ടും (എഫ് സെക്ഷൻ) സെപ്തംബർ 30-ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം
വ്യക്തമാക്കിയത്.

No comments:

Powered by Blogger.