ആറു വർഷം, തിരുവനന്തപുരത്ത് പൈപ്പ് പൊട്ടിയത് 48 തവണ: മനോരമ റിപ്പോർട്ട്


തിരുവനന്തപുരം: 2016 മെയ് മുതൽ 2022 ജൂൺ വരെ കേരള വാട്ടർ അതോറിറ്റിയുടെ പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത്) പരിധിയിൽ പ്രധാനപ്പെട്ട പൈപ്പുകൾ പൊട്ടിയത് 48 പ്രാവശ്യം! ഇതിനായി ചെലവഴിച്ചത്    39 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ.

കൊച്ചി സ്വദേശിയെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വാട്ടർ അതോറിറ്റിയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സാങ്കേതികം) ജൂൺ 2ന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

No comments:

Powered by Blogger.