Swadesh Darshan: Progress at Sree Padmanabha Swamy Temple; Mathrubhumi reports my RTI

                              

                             

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ആരംഭിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം-ആറന്മുള-ശബരിമല പൈതൃക ടൂറിസം പദ്ധതിക്ക് കേന്ദ്ര സർക്കാർ 92.21 കോടി രൂപയുടെ അനുമതി നൽകി. ഇതിൽ 73.77 കോടി രൂപ സംസ്ഥാനത്തിന് നൽകിയെന്ന് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിൽ പറയുന്നു. 58.76 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചു. 82 ശതമാനമാണ് പദ്ധതിയുടെ പുരോഗതി.

No comments:

Powered by Blogger.