National Livestock Mission: Manorama reports my RTI

                               

                                 

കന്നുകാലി വികസന ദൗത്യം: കേന്ദ്രം കേരളത്തിന് നൽകിയത് 26.87 കോടി രൂപ, ചെലവിട്ടത് 7.57 കോടി!

കൊച്ചി: ദേശീയ കന്നുകാലി വികസന ദൗത്യത്തിന്റെ (നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ) ഭാഗമായി 2016-17 സാമ്പത്തിക വർഷം മുതൽ 2020-21 വരെ കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പ് കേരളത്തിന് നൽകിയത് 26.87 കോടി രൂപയെന്ന് വിവരാവകാശ രേഖ. എന്നാൽ സംസ്ഥാനം ഇതുവരെ ചെലവിട്ടത് 7.57 കോടി രൂപ മാത്രം! കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പ് നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാർ 19.30 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് നൽകാനുണ്ടെന്ന് വ്യക്തമാക്കിയത്. മാത്രമല്ല 2019-20, 2020-21 ലെ പദ്ധതികളുടെ പുരോഗതിയെ പറ്റിയുള്ള റിപ്പോർട്ട് സംസ്ഥാനം ഇതുവരെ സമർപ്പിച്ചിട്ടില്ല.

No comments:

Powered by Blogger.