Tribute to Arya Vaidya Pharmacy (Coimbatore) MD PR Krishnakumar

                                        

ആയുർവേദത്തിന്റെ മുഖശ്രീ...കോയമ്പത്തൂരിലെ പഠനകാലം മുതലുള്ള സൗഹൃദം, അതിനു നിമിത്തമായത് ഹരിപ്പാട്ടുകാരൻ ഡോ ഇന്ദുലാൽ. കൃഷ്ണകുമാർ ജിക്ക് പദ്‌മശ്രീ ലഭിച്ചപ്പോൾ അദ്ധേഹത്തെ ഇന്റർവ്യൂ ചെയ്യാൻ അവസരം ലഭിച്ചു, നിശ്ചയിച്ചത് അരമണിക്കൂർ പക്ഷെ ഞങ്ങളുടെ സംഭാഷണം നീണ്ടു, മണിക്കൂറുകൾ. പദ്‌മമുദ്ര അണിഞ്ഞ കൃഷ്ണകുമാർ ജി....പ്രണാമം

No comments:

Powered by Blogger.