Sabarimala Airport: Exclusive interview at Mathrubhumi News
ശബരിമല വിമാനത്താവളത്തിന്റെ സാദ്ധ്യതാ പഠനത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 4.67 കോടി രൂപ
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ സാദ്ധ്യതാ പഠനത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 4.67 കോടി രൂപ. ലൂയിസ് ബര്‍ഗര്‍ എന്ന കമ്പനിക്കാണ് ഇത് നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തിനായി ലേലത്തില്‍ പങ്കെടുത്തതിനും സര്‍ക്കാര്‍ ചെലവിട്ടത് കോടികളാണ്. ലേലത്തില്‍ തോറ്റുപോയെങ്കിലും ഖജനാവില്‍ നിന്നും 2.36 കോടി രൂപയാണ് ചെലവായത്.
No comments:
Post a Comment