ജിഎസ്ടി വന്നപ്പോൾ രാജ്യം ആകെ മാറി പോയി
തോക്കും വിമാനവും ഒക്കെ വിലക്കുറവിൽ കിട്ടും
പക്ഷെ നിത്യാവശ്യമായ ഭക്ഷണത്തിന്റെ കാര്യമോ?
കാക്കനാട് സ്സെസിന് സമീപമുള്ള ആര്യാസിൽ
ജിഎസ്ടിക്ക് മുൻപ് 110 രൂപ, ഇപ്പോൾ 130... കാലം
പോയെ പോക്കേ!!
പകച്ചു പോയി എന്റെ ബാല്യം!!! ജിഎസ്ടി മഹാനു ഭാവുകങ്ങൾ!!!
No comments:
Post a Comment