ദിലീപേട്ടന് ഒപ്പം...


Actor Dileep 

ഒരു നാൾ സത്യം പുറത്തു വരും പക്ഷെ കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ഒന്ന് മനസ്സിലാക്കണം കോടതി വിധിച്ചാലേ ഒരാൾ പ്രതി ആകു. ദിലീപേട്ടന്റെ സത്ക്കാരം സ്വീകരിക്കാത്തവർ കല്ല് എറിയു ഇപ്പോഴത്തെ പോലീസ്, മാദ്ധ്യമവിചാരണ തെറ്റുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ദിലീപേട്ടനെതിരെ സ്റ്റോറി അടിക്കാൻ തിരക്ക് കൂട്ടുന്നവർ ഒരു സമയത്തു അഭിമുഖം എടുക്കാൻ ക്യൂ നിന്നവരാണ്. അതിന്റെ ദേഷ്യം ഇങ്ങനെ തീർക്കല്ലേ...

നിങ്ങളുടെ പണി കഴിയട്ടെ, എന്നിട്ട് ഞങ്ങൾ തുടങ്ങും...അപ്പോൾ കേരള പോലീസും ഏഷ്യാനെറ്റ് വിനുവും മാതൃഭൂമി വേണുവും റിപ്പോർട്ടർ നികേഷും ഇവിടെ തന്നെ ഉണ്ടാവണം...തിരിച്ചടി കൂടിപ്പോവാതിരിക്കാൻ മുട്ടിപ്പായി പ്രാർത്ഥിച്ചോ...മക്കളേ ദിലീപേട്ടൻ നിയമപരമായി നേരിടാൻ തീരുമാനിച്ചാൽ തീരുന്ന പ്രശ്‌നമേ ഉള്ളു.

അരുൺ ഗോപി സംവിധാനം ചെയ്ത, ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീല ചരിതം രചിക്കും, ദിലീപേട്ടന്റെ തിരിച്ചുവരവും മലയാള സിനിമയിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനും രാമലീലക്ക് കഴിയും

No comments:

Powered by Blogger.