My petition: Kerala Human Rights Commission acts
My mission for a better #Kochi continues.
Considering my complaint for streamlining Medical PG seats at
#KalamasseryMedicalCollege, #KeralaHumanRightsCommission has ordered an inquiry. The report published at #MalayalaManorama is given below. I thank #MalayalaManorama for covering the report. #Healthcare #Kochi #Kerala #MedicalCollege #MedicalStudents #Kalamassery
കൊച്ചിയുടെ നല്ല നാളേക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുന്നു
കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ പിജി പ്രവേശനം നഷ്ടമാകാതിരിക്കാൻ ഞാൻ സമർപ്പിച്ച പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത മുകളിൽ കൊടുക്കുന്നു. ഒപ്പം നന്ദിയും രേഖപ്പെടുത്തുന്നു.
No comments:
Post a Comment