6 വർഷം, കോട്ടയത്ത് പൈപ്പ് പൊട്ടിയത് 1564 തവണ: മനോരമ റിപ്പോർട്ട്
മലയാള മനോരമ
കോട്ടയം: ജല അതോറിറ്റിയുടെ കോട്ടയം പിഎച്ച് സബ് ഡിവിഷനു കീഴിൽ 2016 മെയ് മുതൽ 2022 ജൂൺ 12 വരെ 1564 വലിയ പൈപ്പ് ചോർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിനായി 1.64 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ജല അതോറിറ്റി നവംബർ ഏഴിന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
No comments:
Post a Comment