Norka Roots: Exclusive interview at Mathrubhumi News



                            

മൂന്നു വര്‍ഷമായി നോര്‍ക്ക റൂട്‌സ് വഴി ജോലിക്ക് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് അമ്പത്തിഅയ്യായിരം പേര്‍. ഇവരില്‍ എത്ര പേര്‍ക്ക് ജോലി നല്‍കിയെന്നതിന്റെ കണക്ക് കയ്യിലില്ലെന്ന് നോര്‍ക്ക പറയുന്നു. ലോക കേരള സഭാംഗങ്ങളും നോര്‍ക്ക ഡയറക്ടര്‍മാകും പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് എത്ര തുക നല്‍കിയെന്ന ചോദ്യത്തിന് നോര്‍ക്ക ഉത്തരം നല്‍കിയിട്ടുമില്ല.

വാർത്ത കാണാൻ, ക്ലിക്ക് ചെയ്യു -

No comments:

Powered by Blogger.