നിത്യഹരിത പ്രണയ നായകൻ പദ്‌മരാജേട്ടന്റെ ഓർമ്മകളുമായി പപ്പേട്ടൻസ് കഫേ
എഴുത്തും പ്രണയവും ഒരു തരം ലഹരിയാണ്. ആഴത്തിൽ ഊളിയിടുമ്പോൾ തീവൃത കൂടും. ഒപ്പം ആവേശവും. മലയാളികളെ എഴുത്തും പ്രണയവും ഒന്നാണ് എന്ന് പഠിപ്പിച്ച മഹാപ്രതിഭയാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച പദ്‌മരാജേട്ടൻ.
അദ്ദേഹം എഴുതി, സംവിധാനം ചെയ്ത് സിനിമകൾ, കഥാപാത്രങ്ങൾ ഇന്നും നമ്മുടെ മനസ്സിൽ അലയടിക്കുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും ജയകൃഷ്‌ണനും ക്ലാരയും പ്രണയത്തിന്റെ ഓളം സൃഷ്ടിക്കുന്നു.
നിത്യഹരിത പ്രണയ നായകൻ പദ്‌മരാജേട്ടന്റെ ഓർമ്മകളുമായാണ് പപ്പേട്ടൻസ് കഫേ പ്രവർത്തിക്കുന്നത്. കൊച്ചിയിലെ പനമ്പിള്ളി നഗറിലാണ് കഫേ പപ്പേട്ടന്റെ ഓർമ്മകൾ തുറക്കുന്നത്. ആസ്വദിക്കു, ചൂട് ചായയും പ്രണയവും ഒരു പോലെ.
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കു - https://www.facebook.com/PappettanS-CAFE-369822450427114/
No comments:
Post a Comment