കേരള സർവകലാശാല എംബിഎ: മൂന്നാം റാങ്ക് മുകേഷ് നായർക്ക്

Mukesh M Nair 

കേരള സർവകലാശാലയുടെ എംബിഎ (റെഗുലർ) ഈവനിംഗ് ബാച്ചിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മുകേഷ് എം നായർ. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ മീഡിയ ഹെഡും ഇൻഡിവുഡ് ടിവി പ്രോഗ്രാമിങ് ഹെഡുമാണ് മുകേഷ് നായർ.

No comments:

Powered by Blogger.