6 വർഷം, 189 സംരംഭങ്ങൾ മാത്രം, തൊഴിൽ 8425: മനോരമ റിപ്പോർട്ട്

കൊച്ചി: 2016-17 മുതൽ 2021-2022 ഫെബ്രുവരി വരെ സംസ്ഥാനത്ത്  ആകർഷിക്കാൻ സാധിച്ചത് 189 സംരംഭങ്ങൾ മാത്രമെന്ന് വിവരാവകാശ രേഖ. കെ.എസ്.ഐ.ഡി.സിയുടെ (സംസ്ഥാന വ്യവസായ വികസന കോർപറേഷൻ) സഹായത്തോടെ ആരംഭിച്ച കണക്കാണ് ഇത്.

ഒരു വർഷം കൊണ്ട് ചെറുകിട, ഇടത്തരം സംരംഭങ്ങൾ വഴി 2,87,746 തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നാണ് വ്യവസായ വകുപ്പിന്റെ അവകാശവാദം. എന്നാൽ 189 സംരംഭങ്ങൾ വഴി തൊഴിലവസരങ്ങൾ 'പ്രതീക്ഷിക്കുന്നത്' 8425 മാത്രം!

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ.എസ്.ഐ.ഡി.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

No comments:

Powered by Blogger.