National Highway 66 lacks street lights: Mathrubhumi reports my efforts

Mathrubhumi 

Mathrubhumi Online 

ദേശീയപാതയിൽ മൂന്ന് പിടീക മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള ഭാഗത്ത് തെരുവുവിളക്കുകൾ കണ്ണടച്ചതിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. പ്രശ്‌നത്തിൽ അടിയന്തരമായി പരിഹാരം കാണുന്നതിന് ദേശീയപാത അതോറിറ്റി തിരുവനന്തപുരം മേഖല ഓഫീസിന് നിർദേശം നൽകി. വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിയുടെ പരാതിയെ തുടർന്നാണ് ഇടപെടൽ.

No comments:

Powered by Blogger.