കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായ പ്രവാസി ചിട്ടി പാളുന്നു. പരസ്യത്തിനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ വിദേശയാത്രയ്ക്കുമായി ലക്ഷങ്ങള്‍ ചിലവിട്ടപ്പോള്‍ 54 കോടി രൂപ മാത്രമാണ് ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞത്. തിരുവോണ ദിനത്തിൽ (11.09.2019) ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖം.
No comments:
Post a Comment