Tribute to my father cum mentor M Kesavan Nampoothiry
ഹൃദയം നിറഞ്ഞ പ്രണാമങ്ങൾ...ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും, മാർഗ്ഗദർശിയുമായ അച്ഛൻ (എം കേശവൻ നമ്പൂതിരി) ഭഗവാനിൽ ലയിച്ചിട്ടു ഇന്ന് ഒരു വർഷം...
വിലയേറിയ പിന്തുണ നൽകിയ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, മലയാള മനോരമ, മാതൃഭൂമി മാനേജ്മെന്റിനും വിനോദ് മാത്യു സർ, സേവ്യർ രാജുവേട്ടൻ, മുകേഷേട്ടൻ, അനുപം, അരുൺ തുടങ്ങിയവർക്കും ഒരുപാടു നന്ദി.
New Indian Express
Malayala Manorama
Mathrubhumi
No comments:
Post a Comment